മധ്യപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 50 മരണം
ഷഹ്ദോള്‍: മധ്യപ്രദേശിലെ ഷഹ്ദോളിനടുത്ത് ആഗസ്ത് 18 വെള്ളിയാഴ്ച വൈകുന്നേരം ഒരു സ്വകാര്യബസ് ബനാസ് നദിയിലേക്ക് മറിഞ്ഞു. 50 പേര്‍ മരിച്ചതായി കരുതുന്നു.
ഷഹ്ദോളില്‍ നിന്നും ഏതാണ്ട് 100 കിലോമീറ്റര്‍ അകലെ ബിയോഹാര-സിദ്ദി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.
60 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവരില്‍ ഏഴുപേര്‍ നീന്തിരക്ഷപ്പെട്ടു.












Click it and Unblock the Notifications