Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോര്‍ഡ് ഐക്കണിന്റെ വില 30,000 രൂപ കൂട്ടും

ചെന്നൈ: ഫോര്‍ഡ് ഐക്കണ്‍ കാറിന്റെ വിലയില്‍ 30,000 രൂപ വര്‍ധനവ് വരുത്താന്‍ ഫോര്‍ഡ് ഇന്ത്യ തീരുമാനിച്ചു. അമേരിക്കന്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയ്ക്കുണ്ടായ കനത്ത മൂല്യതകര്‍ച്ചയും പുതിയ കാറുകള്‍ യൂറോ രണ്ട് നിലവാരം പാലിക്കണമെന്നുള്ള കര്‍ശനനിബന്ധനയും കാരണമാണ് ഈ തീരുമാനം.

ഫോര്‍ഡ് ഐക്കണ്‍ ഇതിനകം തന്നെ ഇന്ത്യയിലെ മധ്യനിരകാര്‍വില്പനയുടെ 26 ശതമാനം നേടികഴിഞ്ഞു.

ചെന്നൈയില്‍ ഒരു കയറ്റുമതി കേന്ദ്രം വികസിപ്പിക്കാന്‍ ഫോര്‍ഡ് ഇന്ത്യ കമ്പനി തീരുമാനിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+