Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പണ്‍ സ്കൂളില്‍ സയന്‍സ് ഉടന്‍ തീരുമാനിക്കണം: കോടതി

കൊച്ചി : ഓപ്പണ്‍ സ്കൂളില്‍ പ്ലസ് ടുവിന് ശാസ്ത്ര വിഷയങ്ങള്‍ അനുവദിക്കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്ക ണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആഗസ്ത് 21ന് നിര്‍ദ്ദേശിച്ചു.

ഓപ്പണ്‍ സ്കൂള്‍ക്ക് ശാസ്ത്രവിഷയങ്ങള്‍ നല്കേണ്ടെന്ന സര്‍ക്കാരിന്‍െറ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റിസ് കെ.എ.മുഹമ്മദ് ഷാഫി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ തീരുമാനം വഴി തങ്ങള്‍ക്ക് ഉന്നതപഠനത്തിനുള്ള സാധ്യത നഷ്ടമാകുമെന്ന് ഹര്‍ജിക്കാരായ ജിസ ജോസഫും മറ്റ് രണ്ട് വിദ്യാര്‍ത്ഥികളും ഹര്‍ജിയില്‍ പറയുന്നു. ഇടതുമുന്നണിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓപ്പണ്‍ സ്കൂളില്‍ നിന്നും ശാസത്രവിഷയങ്ങള്‍ വേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും ഹര്‍ജിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+