Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവാഴ്ചഅഷ്ടമിരോഹിണി

അഷ്ടമിരോഹിണി ദിവസമായ ചൊവാഴ്ച ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കും. കേരളത്തിലെ വിവിധ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഇതിനോടനുബന്ധിച്ച് പ്രത്യേക പൂജകളും ചടങ്ങുകളുമുണ്ടാവും. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭയാത്രയും കഥാകഥനം, ഉറിയടി തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയോടനുബന്ധിച്ചുണ്ടാകുന്ന ഭക്തജനത്തിക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജീകരിച്ചു കഴിഞ്ഞു. ഭക്തജനങ്ങള്‍ക്ക് ക്യൂ നില്‍ക്കാനുള്ള സൗകര്യത്തിനായി പ്രത്യേക പന്തല്‍ ഒരുക്കിയിട്ടുണ്ട്. അഷ്ടമിരോഹിണി ദിവസം ഊട്ടുപുരയിലെ രണ്ടു നിലകളിലും പ്രസാദ ഊട്ട് നല്‍കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+