കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂചിക ഉയര്‍ന്നു ; ഇന്ത്യന്‍ ഓഹരികള്‍ക്ക് നേട്ടം

  • By Staff
Google Oneindia Malayalam News

മുംബൈ: വിപണിയില്‍ ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ക്ക് ആഗസ്റ്റ് 22 ചൊവാഴ്ചയും നേട്ടമുണ്ടാക്കി . ഇതു തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യന്‍ ഓഹരികളുടെ വിലയുയരുന്നത്.. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓഹരികള്‍ തന്നെ വിലയുയര്‍ത്തുന്നതില്‍ ചൊവാഴ്ചയും മുന്നിട്ടു നിന്നു.

എന്നാല്‍ ചില വന്‍കിട കമ്പനികള്‍ ലാഭ വില്‍പന നടത്തിയതിനാല്‍ ഓഹരികളുടെ വില പൊതുവെ ഉയര്‍ന്നതിന്റെ പ്രതിഫലനം വിപണിയില്‍ കണ്ടില്ല. യു. എസ്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന പ്രതീക്ഷയില്‍ ഓഹരി വാങ്ങിക്കൂട്ടുന്ന പ്രവണത ചൊവാഴ്ചയും തുടര്‍ന്നു.

മുംബൈ സൂചിക
ഒടുവിലത്തെ നില-4461.23
തുടങ്ങിയത് -4409.57
വര്‍ദ്ധനവ് -51.66
വര്‍ദ്ധനവ്(ശതമാനം)- 1.17

നാഷണല്‍ സൂചിക
ഒടുവിലത്തെ നില-1381.75
തുടങ്ങിയത് -1370.25
വര്‍ദ്ധനവ് -11.50
വര്‍ദ്ധനവ്(ശതമാനം)-0.84

നേട്ടമുണ്ടാക്കിയ കമ്പനികള്‍- ഇന്‍ഫോസിസ്, വിപ്രോ, സത്യം കംപ്യൂട്ടേഴ്സ്, സീടെലിഫിലിംസ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X