നെല്ലിയാമ്പതി അപകടം: ഒരാള്‍ കൂടി മരിച്ചു
നെല്ലിയാമ്പതി: നെല്ലിയാമ്പതിയില്‍ സുമോ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍ പെട്ട ഒരു യുവാവ് കൂടി മരിച്ചു.
ഏങ്ങണ്ടിയൂര്‍ കളത്തി പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ദീപു (24) ആണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആഗസ്ത് 22 ചൊവാഴ്ച മരിച്ചത്.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ നാലായി. ആഗസ്ത് 20 ഞായറാഴ്ചയാണ് അപകടമുണ്ടായത്.












Click it and Unblock the Notifications