ബാലകൃഷ്ണപിള്ളയെ അറസ്റ് ചെയ്തു ;വിട്ടയച്ചു
കൊട്ടാരക്കര : ഗ്രാഫൈറ്റ് കേസില്‍ മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളഎം എല്‍ എയെ ആഗസ്ത് 21 തിങ്കളാഴ്ച രാത്രി അറസ്റ് ചെയ്തു. ഉടന്‍ തന്നെ ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കൊട്ടാരക്കര സിഐ പി.എസ്.ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിള്ളയെ വീട്ടിലെത്തി അറസ്റ് ചെയ്തത്.












Click it and Unblock the Notifications