Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി : ഗ്രാഫൈറ്റ് കേസില്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിന്റെ വിചാരണ കേരള ഹൈക്കോടതിയില്‍ നിന്നും കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയാണ് ആഗസ്ത് 21 തിങ്കളാഴ്ച സുപ്രീംകോടതി തള്ളിയത്.

ഈ കേസില്‍ പ്രത്യേക കോടതി പിള്ളയെ നേരത്തെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ജസ്റിസുമാരായ എം.പി.ഷാ,എസ്.എന്‍. ഫുക്കാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+