വ്യാജ ഡോളറുമായി രണ്ടുപേരെ പിടികൂടി
ആലപ്പുഴ: നാലര രക്ഷം രൂപയോളം മൂല്യം വരുന്ന അമേരിക്കന്‍ ഡോളറുമായി രണ്ടുപേരെ ആഗസ്ത് 22 ചൊവാഴ്ച ആലപ്പുഴ പൊലീസ് പിടികൂടി.
അമ്പലപ്പുഴക്കാരായ നന്ത്യാട്ടുശേരില്‍ അനില്‍ എന്ന അനില്‍കുമാര്‍ (24), കാനക്കില്‍ അബ്ദുള്‍ ജബാര്‍ (27) എന്നിവരെയാണ് പൊലീസ് പിടികൂടിയയത്.
ഒരു ഓട്ടോറിക്ഷയില്‍ പോവുമ്പോള്‍ പുന്നപ്രയ്ക്കടുത്തുവെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.












Click it and Unblock the Notifications