മോഹന്‍ലാലിന്റെ സഹോദരന്‍ അന്തരിച്ചു
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ ജ്യേഷ്ഠസഹോദരന്‍ പ്യാരിലാല്‍ (48) ഹൃദയസ്തംഭനം മൂലം അന്തരിച്ചു.
ശാസ്താംകോട്ടയിലെ വീട്ടില്‍ വെച്ച് ആഗസ്ത് 23 ബുധനാഴ്ച രാവിലെയാണ് പ്യാരിലാല്‍ മരണമടഞ്ഞത്. മൃതദേഹം തിരുവനന്തപുരത്തുള്ള മോഹന്‍ലാലിന്റെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി.
ശ്രീലതയാണ് ഭാര്യ.
ബിസിനസുകാരനായ പ്യാരിലാല്‍ കിളിക്കൊഞ്ചല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications