വിപണിയില്‍ ഉയര്‍ച്ച
മുംബൈ: ആഗസ്ത് 24 വ്യാഴാഴ്ച ഓഹരി വിപണി അല്‍പം വര്‍ദ്ധനവ് രേഖപ്പെടുത്തി. എന്നാല്‍ പൊതുവെ സജീവമായിരുന്നില്ല വ്യാപാരം. മുംബൈ വിപണിയിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും സൂചിക അല്‍പം ഉയര്‍ന്നു.മുംബൈ സൂചിക 14 പോയിന്റും ദേശീയ സൂചിക മൂന്നു പോയിന്റുമാണ് ഉയര്‍ന്നത്.
ഫാര്‍മ മേഖലയിലും വിവരസാങ്കേതിക വിദ്യാ മേഖലയിലും ചില ഓഹരികളുടെ വില ഉയര്‍ന്നു. എന്നാല്‍ സിമന്റ് മേഖലയിലെ കമ്പനികള്‍ നഷ്ടം രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില- 4459.26
തുടങ്ങിയത് -4444.72
വര്‍ദ്ധനവ് -14.54
എന്‍. എസ്. ഇ
ഒടുവിലത്തെ നില-1387.65
തുടങ്ങിയത് -1384.25
വര്‍ദ്ധനവ് - 3.40
വിലകൂടിയ ഓഹരികള്‍- ഡോ.റെഡ്ഡീസ് ലബോറട്ടറി, സിപ്ല, ഇന്‍ഫോസിസ്,സത്യം കംപ്യൂട്ടേഴ്സ്
വില കുറഞ്ഞ ഓഹരികള്‍- എ.സി.സി, ഗ്രാസിം, എല്‍ ആല്‍ഡ് ടി, ഹിന്ദുസ്ഥാന്‍ ലീവര്‍
രൂപയുടെ വിനിമയ നിരക്ക്
യു. എസ് ഡോളര്‍-45.90
യു.കെ. പൗണ്ട്- 68.78
യൂറോ -41.89
സ്വര്‍ണ്ണം (ഗ്രാമിന്) -455വെള്ളി (1000 ഗ്രാമിന്) - 8015












Click it and Unblock the Notifications