Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യന്‍ ബില്ലുകളിലെ വിവേചനം അവസാനിപ്പിക്കണമെന്ന്

തിരുവനന്തപുരം: ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമ ബില്ലിലെയും ക്രിസ്ത്യന്‍ വിവാഹ ഭേദഗതി ബില്ലിലെയും വനിതകള്‍ക്കെതിരായ വിവേചനങ്ങള്‍ ഒഴിവാക്കണമെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ബിഷപ്പ് സാം മാത്യു ആവശ്യപ്പെട്ടു.

ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ഈ ബില്ലുകളില്‍ സ്ത്രീകള്‍ക്കെതിരേ നിരവധി വിവേചനങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ രാജ്യത്തെ ക്രിസ്ത്യന്‍ സഭാ മേധാവികള്‍ അഭിപ്രായ സമന്വയത്തിലെത്തണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ സമ്മേനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.സാം മാത്യു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+