പ്ലസ് ടു അനുവദിച്ചതില്‍ അപാകതയുണ്ടെന്ന്
കൊച്ചി: ആലപ്പുഴ ജില്ലയില്‍ പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതില്‍ അപാകതയുണ്ടെന്ന് ഇതു സംബന്ധിച്ച് പഠിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ്സ് കമ്മീഷന്‍ അറിയിച്ചു.
ജില്ലയില്‍ പ്ലസ് ടു അനുവദിച്ച മൂന്നു സ്കൂളിലുമുള്ള സൗകര്യങ്ങള്‍ അത് നിഷേധിക്കപ്പെട്ട ഏഴു സ്കൂളുകളിലുമുണ്ടായിരുന്നതായി കമ്മീഷന്‍ കണ്ടെത്തി.












Click it and Unblock the Notifications