Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്ലട അഴിമതി: കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: കല്ലട പദ്ധതിയുമായി ബന്ധപ്പെട്ടു നടന്നതായി പറയപ്പെടുന്ന 54 ലക്ഷത്തില്‍പരം രൂപയുടെ അഴിമതിക്കേസില്‍ രണ്ടു മുന്‍ ചീഫ് എഞ്ചിനീയര്‍മാരുള്‍പ്പടെ ആറ് പേര്‍ക്കെതിരെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ ആഗസ്ത് 24 വ്യാഴാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു.

കൊല്ലം വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ചിട്ടുള്ള രണ്ടു കുറ്റപത്രങ്ങളില്‍ മുന്‍ ചീഫ് എഞ്ചിനീയര്‍മാരായ ആര്‍.ധര്‍മ്മരാജന്‍, ജി.കെ.രാമകൃഷ്ണന്‍ നായര്‍, കോണ്‍ട്രാക്ടര്‍ സണ്ണി പോള്‍, മുന്‍ ലോ ഓഫീസര്‍ കെ.ടി.നാണു തുടങ്ങിയവരെയെല്ലാം പ്രതി സ്ഥാനത്തുള്‍പ്പെടുത്തിയിട്ടുണ്ട്.

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് കോണ്‍ട്രാക്ടര്‍ക്കു കൂടുതല്‍ തുക അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ ഗൂഡാലോചന നടത്തിയെന്നാണ് കുറ്റപത്രത്തില്‍ ഉന്നയിച്ചിട്ടുള്ള ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+