വാജ്പേയി ഊര്‍ജ്ജ വകുപ്പ് ഏറ്റെടുത്തു
ദില്ലി: പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്പേയ് ഊര്‍ജ്ജ വകുപ്പിന്റെ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ ദിവസം അന്തരിച്ച രംഗരാജന്‍ കുമാരമംഗലം കൈകാര്യം ചെയ്തിരുന്ന വകുപ്പാണിത്.
പ്രധാനമന്ത്രിയുടെ ഉപദേശ പ്രകാരം ഈ മാറ്റം നടപ്പില്‍ വരുത്തിക്കൊണ്ട് രാഷ്ട്രപതി ഭവന്‍ ആഗസ്ത് 25 വെള്ളിയാഴ്ച വിഞ്ജാപനം പുറപ്പെടുവിച്ചു.












Click it and Unblock the Notifications