കശ്മീരില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരും നാലു തീവ്രവാദികളുമടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു.
ബാരാമുള്ളയിലെ ലോലാബ് ഗ്രാമത്തില്‍ തീവ്രവാദികള്‍ക്കായുള്ള തിരച്ചിലിനിടയിലാണ് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടത്. ഇവരിലൊരാള്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസറാണ്.
തീവ്രവാദികളില്‍ നിന്ന് ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications