മഹാരാഷ്ട്രയിലും പേമാരി; 21 പേര്‍ മരിച്ചു
ഔറംഗാബാദ് : മഹാരാഷ്ട്രയില്‍ കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴ മൂലമുണ്ടായ കെടുതികളില്‍ മരിച്ചവരുടെ എണ്ണം 21 ആയി.
ജല്‍നാ ജില്ലയിലാണ് മഴ കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. ഇവിടെ അംബാട് താലൂക്കില്‍ മാത്രം ആറ് പേര്‍ മരിച്ചു. കനത്ത മഴയില്‍ കരകവിഞ്ഞൊഴുകുന്ന ഗോദാവരിയുടെ തീരത്തു നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications