വിസയുടെ പരിഭാഷ നല്‍കിയാല്‍ ഉടന്‍ പാസ്പോര്‍ട്ട്
കോഴിക്കോട് : തത്കാല്‍ പദ്ധതി പ്രകാരമുള്ള പാസ്പോര്‍ട്ട് അപേക്ഷകളോടൊപ്പം വിസ രേഖകകളുടെ ഇംഗ്ലീഷ് പരിഭാഷ കൂടി നല്‍കിയാല്‍ വളരെ വേഗം പാസ്പോര്‍ട്ട് നല്‍കാനാവുമെന്ന് പാസ്പോര്‍ട്ട് ഓഫീസര്‍ ഗ്ലോറിയ കുമാര്‍ അറിയിച്ചു.
പരിഭാഷപ്പെടുത്തിയ പകര്‍പ്പ് അതാത് പാസ്പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ കോളേജുകളിലെ ഏതെങ്കിലും അറബി അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.












Click it and Unblock the Notifications