Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നണിക്ക് പുറത്തുള്ളവരുമായി ധാരണയില്ല: തെന്നല

കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു പുറത്തുള്ളവരുമായി ധാരണയുണ്ടാക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. മുസ്ലിം ലീഗ് യു.ഡി.എഫിനൊപ്പം ഒറ്റക്കെട്ടായി നില്ക്കുമെന്നും കൊച്ചിയില്‍ അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടതില്‍ അസ്വാഭാവികതയൊന്നുമില്ല. അതൊരു വിമര്‍ശനമായി കാണുന്നുമില്ല. ലീഗും മാര്‍ക്സിസ്റു പാര്‍ട്ടിയും തമ്മില്‍ ചര്‍ച്ച നടത്തിയതിനെപ്പറ്റി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കമാന്റിനെതിരെയുള്ള കരുണാകരന്റെ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കാന്‍ തെന്നല തയ്യാറായില്ല. നടപടിക്ക് ഹൈക്കമാന്റില്‍ സമര്‍ദ്ദം ചെലുത്തില്ലെന്നും പാര്‍ട്ടി പുനഃസംഘടന നിശ്ചയിച്ചതുപോലെ നടക്കുമെന്നും തെന്നല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+