വിപണിയില്‍ താഴ്ച
മുംബൈ: മുംബൈ സൂചികയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയും ആഗസ്ത് 28 തിങ്കളാഴ്ച താഴ്ച രേഖപ്പെടുത്തി. മുംബൈ സൂചിക 21.05 പോയിന്റും നാഷണല്‍ സൂചിക 11.40 പോയിന്റുമാണ് താഴ്ന്നത്.
രണ്ട് എക്സ്ചേഞ്ചിലും ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ച വച്ചു. സിമന്റ് കമ്പനികളാണ് നേട്ടമുണ്ടാക്കിയ മറ്റൊരു വിഭാഗം.
സോഫ്റ്റ്വെയര്‍ കമ്പനികളും ഫാര്‍മ കമ്പനികളും പൊതുവെ താഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില - 4395.81
തുടങ്ങിയത് - 4416.86
താഴ്ച - 21.05
എന്‍. എസ്. ഇ
ഒടുവിലത്തെ നില-1381.25
തുടങ്ങിയത് -1369.85
താഴ്ച - 11.40
വില കൂടിയ ഓഹരികള്‍
ടെല്‍കോ, ടാറ്റാ കെമിക്കല്‍സ്, ടാറ്റാ ടീ, ഗ്രാസിംഇന്‍ഡസ്ട്രീസ്,ഐ.സി.ഐ.സി.ഐ, എം.ടി.എന്‍.എല്‍, എസ്കോര്‍ട്ട്സ്.
വിലകുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, സീ ടെലിഫിലിംസ്, സത്യം കംപ്യൂട്ടേഴ്സ്, റാന്‍ബാക്സി, ഡോ.റെഡ്ഡീസ് ലാബ്.
രൂപയുടെ വിനിമയ നിലവാരം
യു. എസ് ഡോളര്‍ -45.90
യു.കെ. പൗണ്ട് -68.78
യൂറോ -41.89
സ്വര്‍ണ്ണം (ഗ്രാമിന്) -455
വെള്ളി (1000 ഗ്രാമിന്) - 8015












Click it and Unblock the Notifications