കാസര്‍കോട്ട് ചാരായവേട്ട
കാസര്‍കോട്: പുത്തൂര്‍ പഞ്ചായത്തിലെ ആളൊഴിഞ്ഞ സ്വകാര്യ തോട്ടത്തില്‍ നിന്ന് പൊലീസ് ആഗസ്ത് 27 ഞായറാഴ്ച 25,000 പാക്കറ്റ് കള്ളച്ചാരായം കണ്ടെടുത്തു.
തോട്ടത്തിലുള്ള വാട്ടര്‍ ടാങ്കില്‍ 49 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
കര്‍ണ്ണാടകത്തില്‍ നിന്നു കൊണ്ടുവന്ന കള്ളച്ചാരായത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്.












Click it and Unblock the Notifications