തൃശ്ശൂരില്‍ ബി.ജെ.പി.-സി.പി.എം. സംഘട്ടനം
തൃശ്ശൂര്‍ : ആഗസ്ത് 27 ശനിയാഴ്ച രാത്രി പുത്തൂരില്‍ ബി.ജെ.പി.-സി.പി.എം സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
ബി.ജെ.പി പ്രവര്‍ത്തകനായ പ്രവീണ്‍ സി.പി.എം പ്രവര്‍ത്തകനായ ശിവദാസനെ കുത്തിയതാണ് സംഘട്ടനത്തിന് കാരണമെന്ന് പറയപ്പെടുന്നു.
പ്രവീണ്‍ (18), ശിവദാസന്‍ (38), ദിലീപ്കുമാര്‍ (24), സുധീഷ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പ്രവീണ്‍ ഒഴികെയുള്ളവര്‍ സി.പി.എം പ്രവര്‍ത്തകരാണ്. ഒല്ലൂര്‍ പൊലീസ് കേസെടുത്തു.












Click it and Unblock the Notifications