ഫിജിയില്‍ പട്ടാളനിയമം
പസഫിക് ഹാര്‍ബര്‍ : ഫിജിയില്‍ ഭരണം പട്ടാളത്തിന്റെ പിടിയിലായി. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചുവെന്ന് പട്ടാളത്തലവന്‍ ഫ്രാങ്ക് ബൈനാമരാമാ പറഞ്ഞു.
പുതിയ പട്ടാളഭരണകൂടം രാജ്യത്തെ സമാധാനത്തിലേക്കും സ്ഥിരതയിലേക്കും നയിക്കുമെന്ന് ഫ്രാങ്ക് വ്യക്തമാക്കി. പട്ടാളനിയമം നടപ്പിലാക്കാന്‍ വേണ്ടി പ്രസിഡന്റ് കമിസിസ് മാര രാജിവെച്ചിട്ടുണ്ട്. സുവയില്‍ 24 മണിക്കുര്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications