Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രമ്യൂസിയത്തില്‍ മോഷണം

കൊച്ചി: ഇടപ്പള്ളിയിലെ ചരിത്രമ്യൂസിയത്തില്‍ നിന്നും 15 കപ്പുകള്‍ മോഷണം പോയി. സ്വര്‍ണ്ണം പൂശിയ ഇവയ്ക്ക് മൂന്ന് ലക്ഷം രൂപ വില വരും.

ആഗസ്ത് 28 തിങ്കളാഴ്ച മ്യൂസിയത്തിന് അവധിയായിരുന്നു. അന്ന് വെന്റിലേറ്ററിലൂടെ അകത്ത് കടന്നാണ് അമൂല്യമായ ഈ ചരിത്രവസ്തുക്കള്‍ മോഷ്ടാക്കള്‍ അപഹരിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ മ്യൂസിയത്തിനുള്ളില്‍ നിന്നു തന്നെ കണ്ടെടുത്തിട്ടുണ്ട്.

മാധവന്‍നായര്‍ ഫൗണ്ടേഷന്‍െറ ഉടമസ്ഥതയിലുള്ള ഈ മ്യൂസിയത്തില്‍ അന്തരിച്ച വ്യവസായി മാധവന്‍നായരുടെ ശേഖരത്തിലുണ്ടായിരുന്ന വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+