മോസ്കോ ടിവി ടവറിലെ തീയണച്ചു
മോസ്കോ: റഷ്യയില്‍ ഒസ്റ്റാന്‍കിനോ ടെലിവിഷന്‍ ടവറിലുണ്ടായ തീ അിശമനസേനാ പ്രവര്‍ത്തകര്‍ അണച്ചു. അിബാധയില്‍ നാല്പേര്‍ മരിച്ചു.
ലിഫ്റ്റില്‍ കുടുങ്ങിയ നാല് പേരാണ് മരിച്ചത്. ഇവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമായ ഒസ്റ്റാന്‍കിനോ ടവറിന് ആഗസ്ത് 28 തിങ്കളാഴ്ച പുലര്‍ച്ചെയാണ് തീപിടിച്ചത്. മണിക്കൂറുകളോളം നീണ്ടുനിന്ന തീവ്രശ്രമത്തിനു ശേഷമാണ് തീയണക്കാനായത്.












Click it and Unblock the Notifications