വിപണിയില്‍ നേരിയ ഉണര്‍വ്
മുംബൈ: ആഗസ്ത് 30 ബുധനാഴ്ചഓഹരി വിപണികള്‍ സജീവമായിരുന്നു. ഇന്ത്യന്‍ ഓഹരികളിന്മേല്‍ വന്‍തോതില്‍ ലാഭക്കച്ചവടം നടന്നതിനാല്‍ മിക്ക ഓഹരികളുടെയും വില താണു. എന്നാല്‍ മുംബൈ വിപണിയിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും സൂചിക ഉയര്‍ന്നു.
മുംബൈ വിപണി 10 പോയിന്റും നാഷണല്‍ സൂചിക എട്ട് പോയിന്റുമാണ് ഉയര്‍ന്നത്.
30 സെന്‍സെക്സ് ഓഹരികളില്‍ 17 എണ്ണവും ബുധനാഴ്ച താഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില -4411.85
തുടങ്ങിയത് -4401.00
ഉയര്‍ച്ച -10.85
എന്‍.എസ്.ഇ
ഒടുവിലത്തെ നില -1375.70
തുടങ്ങിയത് -1366.85
ഉയര്‍ച്ച -8.85
വില കൂടിയ ഓഹരികള്‍
വിപ്രോ,എച്ച്.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, ഐ.സി.ഐ.സി.ഐ
വില കുറഞ്ഞ ഓഹരികള്‍
എ.സി.സി, ബി.എച്ച്.ഇ.എല്‍, ടിസ്കോ, മഹീന്ദ്ര,എം.ടി.എന്‍.എല്‍, ഡോ.റെഡ്ഡീസ് ലാബ്
രൂപയുടെ വിനിമയ നിലവാരം
യു.എസ്. ഡോളര്‍-45.90
യു.കെ പൗണ്ട് -68.78
യൂറോ -41.89
സ്വര്‍ണ്ണം(ഗ്രാമിന്) -455
വെള്ളി(1000 ഗ്രാമിന്) -8015


Click it and Unblock the Notifications