പെട്രോളിയം ഉല്പന്നങ്ങളുടെ വില കൂടും
ദില്ലി: പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് കേന്ദ്രപെട്രോളിയം മന്ത്രി രാംനായിക് പറഞ്ഞു.
സപ്തംബര്‍ 10നു ശേഷം ഇതേക്കുറിച്ച് പ്രഖ്യാപനമുണ്ടാവും. സപ്തംബര്‍ 10ന് ഒപെക്് രാഷ്ട്രങ്ങളുടെ യോഗത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമുണ്ടാകും. ഒപെക്് രാഷ്ട്രങ്ങളുടെ തീരുമാനം വന്നതിനുശേഷമായിരിക്കും വിലവര്‍ധനവിനെക്കുറിച്ചുള്ള പ്രഖ്യാപനം.












Click it and Unblock the Notifications