വഞ്ചി മറിഞ്ഞ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
മലപ്പുറം : നടുപ്പൂട്ടു കായലില്‍ വഞ്ചി മറിഞ്ഞ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ആഗസ്ത് 29 ചൊവാഴ്ചയാണ് സംഭവം. പി.എസ് . സന്തോഷ് (12), പി.പി. വിജീഷ് (11) എന്നിവരാണ് മരിച്ചത്.
പേനാമ്പാട് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കടത്തുകാരനും മറ്റ് ചില കുട്ടികള്‍ക്കും പരിക്കേറ്റിറ്റുണ്ട്. പരിക്കേറ്റ ഷാന്റോ (13) ആശുപത്രിയിലാണ്.












Click it and Unblock the Notifications