പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രം
കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നഗരസഭയിലും വടകര, കൊയിലാണ്ടി മുനിസിപ്പാലിറ്റികളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കും.
ഇലക്ട്രോണിക് വികസന കോര്‍പ്പറേഷനില്‍ നിന്നുള്ള വിദഗ്ധര്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനായുള്ള പരിശീലനം നല്‍കും.












Click it and Unblock the Notifications