ബി.പി.എല്‍ മൊബൈല്‍ ഒന്നാം സ്ഥാനത്ത്
ബാംഗ്ലൂര്‍: ബി.പി.എല്‍ മൊബൈല്‍ സെല്ലുലാര്‍ ഫോണ്‍ സര്‍വീസ് രംഗത്ത് രാജ്യത്ത് ഒന്നാംസ്ഥാനത്തേയ്ക്ക്. ബി.പി.എല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞുവെന്ന് ആഗസ്ത് 31 വ്യാഴാഴ്ച കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി ,ഗോവ എന്നിവിടങ്ങളില്‍ കമ്പനിയുടെ മൊബൈല്‍ സര്‍വീസ ് പ്രവര്‍ത്തിക്കുന്നു. അടുത്തിടെ കമ്പനി രാജ്യത്ത് ആദ്യമായി മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications