വിപണിയില്‍ ഉണര്‍വ്
മുംബൈ: വിവര സാങ്കേതിക വിദ്യാ രംഗത്തെ ഓഹരികള്‍ നേട്ടമുണ്ടാക്കിയ ആഗസ്ത് 31 വ്യാഴാഴ്ച ഓഹരി വിപണിയില്‍ പൊതുവേ ഉണര്‍വ് രേഖപ്പെടുത്തി. മുംബൈ സൂചികയും നാഷല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയും ഉയര്‍ന്നു. മുംബൈ സൂചിക 66 പോയിന്‍റും നാഷണല്‍ 20 പോയിന്റുമാണ് ഉയര്‍ന്നത്.
വിവര സാങ്കേതിക രംഗത്തെ മിക്ക ഓഹരികള്‍ക്കും വിപണിയില്‍ നല്ല പ്രിയമായിരുന്നു. ഇന്‍ഫോസിസിന്റെ വിലയില്‍ വന്‍ ഉയര്‍ച്ച ഉണ്ടായി.
മുംബൈ നിലവാരം
ഒടുവിലത്തെ നില -4477.27
തുടങ്ങിയത് -4411.85
ഉയര്‍ച്ച - 65.42
എന്‍.എസ്.ഇ
ഒടുവിലത്തെ നില -1396.00
തുടങ്ങിയത് -1375.70
ഉയര്‍ച്ച 20.30
വില കൂടിയ ഓഹരികള്‍
ഇന്‍ഫോസിസ്,സത്യം കംപ്യൂട്ടേഴ്സ്, സീ ടെലി ഫിലിംസ്, ഗ്ലോബല്‍ ടെലി
വില കുറഞ്ഞ ഓഹരികള്‍
ടാറ്റാ ഇന്‍വെസ്റ്റ്മെന്റ്, അപ്പോളോ ഹോസപിറ്റല്‍സ്,നെക്സസ് സോഫ്റ്റ്,ടെല്‍കോ
രൂപയുടെ വിനിമയ നിലവാരം
യു.എസ്. ഡോളര്‍-45.90
യു.കെ പൗണ്ട് -68.78
യൂറോ -41.89
സ്വര്‍ണ്ണം(ഗ്രാമിന്) -455
വെള്ളി(1000 ഗ്രാമിന്) -8015












Click it and Unblock the Notifications