ബംഗാരു ലക്ഷ്മണ്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു
ദില്ലി: ബി.ജെ.പി പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ ആഗസ്ത് 31 വ്യാഴാഴ്ച കേന്ദ്ര റെയില്‍വേ സഹമന്ത്രി സ്ഥാനം രാജിവെച്ചു.
ബി.ജെ.പിയില്‍ ഒരാള്‍ക്ക് ഒരു സ്ഥാനം എന്ന നയമുള്ളതുകൊണ്ടാണ് ഈയിടെ ബി.ജെ.പി പ്രസിഡന്റായ ബംഗാരു ലക്ഷ്മണ്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.
താന്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചുവെന്ന് വ്യാഴാഴ്ച രാവിലെ വാജ്പേയിയെ ടെലഫോണില്‍ അറിയിച്ചുവെന്ന് ബംഗാരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന ്ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications