വാനിടിച്ച് യുവതി മരിച്ചു
ആലുവ : ദേശീയപാതയില്‍ അമ്പാട്ടുകാവിന് സമീപം മാരുതി വാനിടിച്ച് യുവതി മരിച്ചു. പട്ടേരിപ്പുറം എണ്ണക്കാല്‍ രാജേഷിന്റെ ഭാര്യ സുനിത (24) ആണ് മരിച്ചത്.
അമ്പാട്ട്കാവിലെ ടെല്‍കോ സര്‍വീസ് സ്റേഷനില്‍ റിസപ്ഷനിസ്റായ സുനിത ആറുമാസം ഗര്‍ഭിണിയായിരുന്നു. ജോലിസ്ഥലത്തേക്ക് പോകാന്‍ ബസിറങ്ങി റോഡ് മുറിച്ച് കടക്കവെ പാഞ്ഞു വന്ന വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications