ഹൈസ്കൂള്‍ അധ്യാപിക തൂങ്ങിമരിച്ച നിലയില്‍
പത്തനംതിട്ട: ഒരു ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപികയുടെ മൃതദേഹം സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തി.
പത്തനംതിട്ടയിലുള്ള സ്വന്തം വീട്ടിനുള്ളില്‍ തൂങ്ങി നില്ക്കുന്ന നിലയിലാണ് ആഗസ്ത് 31 വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്.
മൃതശരീരത്തിനടുത്ത് നിന്ന് ഒരു കത്ത് പൊലീസ് കണ്ടെടുത്തു.












Click it and Unblock the Notifications