ദേശാഭിമാനി തൃശ്ശൂര്‍ പതിപ്പ് ഉദ്ഘാടനം ചെയ്തു
തൃശ്ശൂര്‍:ദേശാഭിമാനി പത്രത്തിന്റെ ആറാമത് പതിപ്പ് ആഗസ്ത് 31 വ്യാഴാഴ്ച തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഇ.കെ നായനാരാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.എസ്. അച്യുതാനന്ദന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് 45 പേജുള്ള പ്രത്യേക സപ്ലിമെന്റ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
പരിപാടിയോടനുബന്ധിച്ച് രാമവര്‍മ്മപുരത്ത് സംസ്ഥാന സായുധ പോലീസിന്റെ പരേഡ് ഉണ്ടായിരുന്നു. മുഖ്യമന്ത്രി പരേഡില്‍ അഭിവാദ്യങ്ങള്‍ സ്വീകരിച്ചു.












Click it and Unblock the Notifications