കോഴിക്കോട്ടേക്കുള്ള വിമാനം തിരുവനന്തപുരത്തിറക്കി
തിരുവനന്തപുരം: ദുബായില്‍ നിന്ന് അബുദാബി വഴി കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം യാത്രക്കിടയില്‍ യന്ത്രതകരാറുണ്ടായതുമൂലംആഗസ്ത് 31 വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി.
എയര്‍ ഇന്ത്യയുടെ 764 ഫ്ലൈറ്റാണ് വിമാനത്താവളത്തിലിറക്കിയത്. യന്ത്രത്തകരാര്‍ പരിഹരിച്ചതിനു ശേഷം വിമാനം രാവിലെ 10.30ന് കോഴിക്കോട്ടേക്ക് പോയി.
195 യാത്രക്കാരും 12 ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications