നായനാരുടെ വാക്കുകള്‍ ജനം തള്ളുമെന്ന് കരുണാകരന്‍
കൊച്ചി : സംസ്ഥാനത്തെ മുഖ്യമന്ത്രിമാരില്‍ കരുണാകരന്‍ മാത്രമാണ് അഴിമതിക്കാരനെന്ന നായനാരുടെ പുതിയ വെളിപ്പെടുത്തലിന് ജനം വില കല്‍പ്പിക്കില്ലെന്ന് കെ. കരുണാകരന്‍ അഭിപ്രായപ്പെട്ടു. നായനാരുടെ പ്രസ്താവനയോട് ആഗസ്ത് 30 ബുധനാഴ്ച പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നായനാരുടെ പതിവ് പ്രസ്താവനകളിലൊന്ന് മാത്രമായി ഇതിനെ കണക്കാക്കിയാല്‍ മതി. അവസാനം നായനാര്‍ക്ക് താനൊഴികെ മറ്റെല്ലാവരെയും അഴിമതി ആരോപണത്തില്‍ നിന്നും മോചിപ്പിക്കേണ്ട ഗതികേടുണ്ടായെന്നും കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications