Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകസമ്മേളനത്തില്‍ അമ്മ പ്രാര്‍ഥിച്ചു

ന്യൂയോര്‍ക്ക് : സഹസ്രാബ്ദ സമാധാന ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയി ആഗസ്ത് 30 ബുധനാഴ്ച പ്രാര്‍ത്ഥനയര്‍പ്പിച്ചു. സംസ്കൃതത്തിലായിരുന്നു അമൃതാനന്ദമയിയുടെ പ്രാര്‍ത്ഥന.

ഓരോരുത്തരും ലോക കുടുംബത്തിലെ അംഗങ്ങളാണെന്ന ചിന്തയുണ്ടായാല്‍ സംഘര്‍ഷങ്ങളും അസ്വസ്ഥതയും ലോകത്ത് കുറയുമെന്ന് അമൃതാനന്ദമയി പറഞ്ഞു. ലോകസമാധാനത്തിനായി ഐക്യരാഷ്ട്രസഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അവര്‍ പ്രകീര്‍ത്തിച്ചു. ശ്രീശ്രീ രവിശങ്കറുടെ പ്രഭാഷണവും സദസ്സിനെ ആകര്‍ഷിച്ചു.

ലോകമെമ്പാടുമുള്ള നിരവധി പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് 108 പേരാണുള്ളത്. ജോസഫ് മാര്‍ ഐറേനിയസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ഫാ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍, സ്വാമി സത്യാനന്ദ സരസ്വതി, റവ.വല്‍സന്‍ തമ്പു എന്നിവരാണ് അമൃതാനന്ദമയിയെക്കൂടാതെ കേരളത്തില്‍ നിന്നും സമ്മേളനത്തിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+