ഒ.രാജഗോപാല്‍ റെയില്‍വെ സഹമന്ത്രി
ദില്ലി : റെയില്‍വെ വകുപ്പ് സഹമന്ത്രിയായി ഒ.രാജഗോപാലിനെ നിയമിച്ചു. നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്ന ബംഗാരു ലക്ഷ്മണ്‍ ബിജെപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് രാജഗോപാലിന് പുതിയ ചുമതല കൂടി നല്‍കിയിരിക്കുന്നത്.
രാജഗോപാലിന്റെ നിയമനം സംബന്ധിച്ച വിജ്ഞാപനം രാഷ്ടപതി പുറപ്പെടുവിച്ചിട്ടുണ്ട്. സപ്തംബര്‍ 1ന് അദ്ദേഹം ചുമതയേല്‍ക്കുമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications