പൂവിളികളുമായി അത്തമെത്തി
പൂവുകളെ തുയിലുണര്‍ത്തുന്ന അത്തം ഇന്ന്. തിരുവോണപ്പുലരിയിലേക്ക് ഇനി ഒമ്പതു ദിവസം മാത്രം. പൂക്കൂടയുമായി പൂവുകള്‍ തേടി തൊടികള്‍ തോറും അലയുന്ന കുട്ടികളുടെ പൂവിളികള്‍ ഗ്രാമങ്ങളില്‍ ഉയരുകയായി.
തൃക്കാക്കരയപ്പനെ ചാണകം മെഴുകിയ മുറ്റത്ത് കുടിയിരുത്തിയാണ് അത്തക്കളം ഇടാന്‍ തുടങ്ങുന്നത്. സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച മുതല്‍ പത്ത് ദിവസവും പത്ത് തരം പൂവുകള്‍ കൊണ്ടാണ് പൂക്കളം തീര്‍ക്കേണ്ടത്. പൂവുകളുടെ ദൗര്‍ലഭ്യം നാട്ടിന് പുറങ്ങളില്‍ പോലും അനുഭവപ്പെടുന്നുണ്ട്.
ക്ഷേത്രങ്ങളിലും പൂക്കളം ഒരുക്കാറുണ്ട്. വിവിധ കലാസാംസ്കാരിക സംഘടനകളും കവലകളിലും മറ്റും അത്തക്കളം ഒരുക്കുന്നു.
തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്
തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ അത്തച്ചമയ ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. രാവിലെ ആരംഭിക്കുന്ന ഘോഷയാത്രയില്‍ കാവടിയാട്ടവും പഞ്ചവാദ്യവും കോല്‍ക്കളിയുമെല്ലാം ഉണ്ടാവും.
സപ്തംബര്‍ ഒന്ന് വൈകുന്നേരം ആറ് മണി മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. തിരുവാതിര, ലയലഹരി, നാടകം, നാടന്‍പാട്ട്, ഒപ്പന, നാടോടിനൃത്തം , മോഹിനിയാട്ട മത്സരം എന്നിവ കലാപരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications