രാജ്കുമാര്‍ പ്രശ്നചര്‍ച്ചയ്ക്ക് സര്‍വകക്ഷി യോഗം
ബാംഗ്ലൂര്‍: രാജ്കുമാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗം സപ്തംബര്‍ നാല് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നടക്കും.
അഞ്ച് തമിഴ് തീവ്രവാദികളെ മോചിപ്പിക്കുന്നത് തടഞ്ഞ വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കിയ സാഹചര്യത്തിലാണ് കര്‍ണ്ണാടക സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
സുപ്രീം കോടതി വിധിയെത്തുടര്‍ന്നുള്ള പ്രതിസന്ധിയും ഗോപാലില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകാത്തതു മൂലമുള്ള ആശങ്കയും യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications