വിപണിയില്‍ മാന്ദ്യം, സൂചിക താഴ്ന്നു
മുംബൈ : ചില പ്രധാനപ്പെട്ട ഓഹരികളുടെ വില കുറഞ്ഞ സപ്തംബര്‍ അഞ്ച് ചൊവാഴ്ച മുംബൈ ഓഹരി വിപണിയില്‍ സൂചിക മൂന്നു പോയിന്റ് താഴ്ന്നു. നാഷണല്‍ സൂചിക 0.5 പോയിന്റ് ഉയര്‍ന്നു.
എന്നാല്‍ രണ്ട് വിപണികളിലും ഓഹരികളുടെ ക്രയവിക്രയം ഉയര്‍ന്ന നിലയിലായിരുന്നു.
മുംബൈ സൂചിക
ഒടുവിലത്തെ നില 4599.00
തുടങ്ങിയത് 4603.00
താഴ്ച 4.00
എന്‍.എസ്.ഇ
ഒടുവിലത്തെ നില 1428.25
തുടങ്ങിയത് 1427.75
താഴ്ച .50
വില കൂടിയ ഓഹരികള്‍
യുണൈറ്റഡ് ബ്രൂവറീസ്, ബി.പി.എല്‍
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, സത്യം ഓണ്‍ലൈന്‍.സീ ടെലിഫിലിംസ്
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍-45.90
യു.കെ.പൗണ്ട്-58.78
യൂറോ-41.89
സ്വര്‍ണ്ണം (ഗ്രാമിന്)-455
വെള്ളി (1000 ഗ്രാമിന്)-8015


Click it and Unblock the Notifications