ഗ്രാമപഞ്ചായത്ത് :ആദ്യ ജയം സിപിഎമ്മിന്
മടിക്കൈ :പഞ്ചായത്ത് തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോഴേക്കും ആദ്യ പഞ്ചായത്ത് സിപിഎം കയ്യടക്കി. മടിക്കൈ ഗ്രാമപഞ്ചായത്താണ് വീണ്ടും സിപിഎം നേടിയത്. 11 അംഗ പഞ്ചായത്തില്‍ഏഴു സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത്.
പ്രഡിഡന്റായിരുന്ന പി.ബേബി ബാലകൃഷ്ണന്‍ കാനത്തുമ്മൂല എഴാം വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. എസ്. പ്രീതാ ചന്ദ്രന്‍ (ചാളക്കടവ് എട്ടാം വാര്‍ഡ്) രാജന്‍ (കാഞ്ഞിരപ്പോ) കെ.പി.ചന്ദ്രന്‍ (കക്കാട്ട് ) പി.വി.ബാലകൃഷ്ണന്‍ (ബങ്കളം) കെ.ബാലകൃഷ്ണനും(അമ്പലത്തുകര വാര്‍ഡ്) ഗീതാ ബാലകൃഷ്ണന്‍(വെള്ളച്ചേരി വാര്‍ഡ്)എന്നിവരാണ് എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ട മറ്റുള്ളവര്‍.












Click it and Unblock the Notifications