Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയില്‍ കുതിച്ചുചാട്ടം

മുംബൈ: സപ്തംബര്‍ ഏഴ് വ്യാഴാഴ്ച ഓഹരി വിപണിയില്‍ ഉണര്‍വ് പ്രകടമായിരുന്നു. മിക്ക ഓഹരികളുടെയും വില ഉയര്‍ന്നു. മുംബൈ സൂചിക 22.58 പോയിന്റും നാഷണല്‍ സൂചിക 6.25 പോയിന്റും ഉയര്‍ന്നു

. പരമ്പരാഗത കമ്പനികളുടെ ഓഹരികള്‍ സപ്തംബര്‍ ആറ് ബുധനാഴ്ച മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ചത്തെ കുതിച്ചു ചാട്ടമെന്ന് ഓഹരി വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചു.

ധനസഹായ ഏജന്‍സികള്‍ അവരുടെ ശ്രദ്ധ സാങ്കേതിക ഓഹരികളില്‍ നിന്നു പരമ്പരാഗത ഓഹരികളിലേയ്ക്കും മറ്റ് മേഖലകളിലേയ്ക്കും തിരിച്ചു വിട്ടതാണ് വിപണിയില്‍ ഉണര്‍വിനു കാരണമായത്.

ഇത്തരം ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ കുറേക്കാലമായി മുന്‍പന്തിയില്‍ നിന്ന വിവരസാങ്കേതിക വിദ്യാ ഓഹരികള്‍ക്ക് വില കുറയുകയായിരുന്നു.

മുംബൈനിലവാരം

ഒടുവിലത്തെ നില -4628.93
തുടങ്ങിയത് -4606.35
ഉയര്‍ച്ച -22.58

എന്‍.എസ്.ഇ

ഒടുവിലത്തെ നില -1440.20
തുടങ്ങിയത് -1433.95
ഉയര്‍ച്ച -6.25

വില കൂടിയ ഓഹരികള്‍

റാന്‍ബാക്സി , റിലയന്‍സ് പെട്രോളിയം,ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ബി.എച്ച്.ഇ.എല്‍

വില കുറഞ്ഞ ഓഹരികള്‍

ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ 45.71
യു.കെ പൗണ്ട് 66.28
യൂറോ 40.56

സ്വര്‍ണ്ണം (ഗ്രാമിന്) 454.00

വെള്ളി (1000 ഗ്രാമിന്) 8,015.00

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+