സി.പി.എമ്മിന്റ അംഗീകാരം: തീരുമാനം മാറ്റി
ദില്ലി: സി.പി.എമ്മിന്റ ദേശീയാംഗീകാരം സംബന്ധിച്ചുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന് മാറ്റിവെച്ചു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തായിരിക്കണം ദേശീയ പാര്‍ട്ടി അംഗീകാരം സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്ന സി.പി.എമ്മിന്റെ അഭ്യര്‍ത്ഥന കമ്മീഷന് സ്വീകരിക്കുകയായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്.ഗില്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ജെ.എം.ലിംഗ്ദോ, ടി.എസ്.കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കു മുമ്പില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാനെത്തിയ നേതാക്കള്‍ ലോക്സഭയില്‍ 33 അംഗങ്ങളുള്ള സി.പി.എം. ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി.
കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര, തമിഴ്നാട്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം തങ്ങള്‍ക്ക് ലോക്സഭയില്‍ പ്രാതിനിധ്യമുണ്ടെന്ന കാര്യം സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്ജീതും, രാജ്യസഭയില്‍ പാര്‍ട്ടി നേതാവായ എസ്.രാമചന്ദ്രന് പിള്ളയും കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ലോക്സഭയില്‍ 22 അംഗങ്ങലില്‍ കൂടുതലുള്ളതിനാല്‍ ദേശീയകക്ഷിയായി അംഗീകരിക്കണമെന്ന് സി.പി.എം. നേതാക്കള്‍ ആവശ്യപ്പെട്ടു. അങ്ങനെയാവുമ്പോള്‍ 540 അംഗ സഭയില്‍ 25ല്‍ ഒരാള്‍ എന്ന നിലയില്‍ സി.പി.എമ്മിന് അംഗബലമുണ്ടാവും.
ഈ വാദങ്ങള്‍ പരിഗണിച്ച കമ്മീഷന് തീരുമാനം മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കുകയായിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications