ഇന്ന് തിരുവോണം -2
ഇന്ന് തിരുവോണം -2
ചാനലുകളില്‍ ഓണവിരുന്ന്
തിരുവോണദിവസത്തിന് മലയാളത്തിലെ പ്രശസ്തമായ നാല് ടെലിവിഷന്‍ ചാനലുകളും സമൃദ്ധമായ ഓണസദ്യയൊരുക്കിയിരിക്കുന്നു. ഓണക്കളികള്‍ക്കുള്ള സമയം ചാനലുകള്‍ പിടിച്ചെടുത്തിരിക്കുകയാണ്. ചാനലുകളുടെ ഓണവിരുന്നിലൂടെ...
ദൂരദര്‍ശന്‍
രാവിലെ 8.30 ന് ഇന്നസെന്റ് അവതരിപ്പിക്കുന്ന പ്രത്യേക ചിത്രഗീതം 11 ന് ജഗദീഷ് അവതരിപ്പിക്കുന്ന സംഗീതപരിപാടി. സംഗീതസല്ലാപം തുടര്‍ന്ന് ഓണം പൂത്തിരുവോണം, ഓണവിരുന്ന്, ടെലിഫിലിം-മാവേലിത്തമ്പുരാന്‍ എന്നീ പരിപാടികള്‍.
ഉച്ചയ്ക്ക് ഒരുമണിക്ക് മോഹന്‍ലാലുമായുള്ള അഭിമുഖം.
3.30 ന് സിനിമ- ചന്ദ്രലേഖ.
രാത്രി 9.40 ന് തിരുവോണ മാഹാത്മ്യം.
11 ന് സിനിമ- കളിക്കളം.
ഏഷ്യാനെറ്റ്
രാവിലത്തെ പ്രത്യേക സുപ്രഭാതത്തിനു ശേഷം പ്രശസ്ത ഗായികമാരായ എസ്. ജാനകിയും കെ.എസ്.
ചിത്രയുമായുള്ള അഭിമുഖം.
10ന് ജഗദീഷ് അവതരിപ്പിക്കുന്ന കോമഡി ഷോ -ജഗദീഷ് ചാനല്‍.
11.30 ന് ചിത്രവിശേഷം -എം.ടി. വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഒരു ചെറുപുഞ്ചിരി എന്ന ചിത്രത്തിന്റെ പ്രിമിയര്‍ ഷോ.
ഉച്ച കഴിഞ്ഞ് 2.30 ന് ടെലിഫിലിം കുഞ്ഞമ്മാന്‍.
രാത്രി 8.30 ന് ലീഡേഴ്സ് ചോയ്സില്‍ കെ.കരുണാകരന്‍.
രാത്രി 10.30ന് വാണി വിശ്വനാഥുമായി പ്രേക്ഷകര്‍ കത്തിലൂടെ നടത്തുന്ന സല്ലാപം.
സൂര്യ
രാവിലെ 8.30 ന് ലോഹിതദാസുമായുള്ള അഭിമുഖം.
9 ന് കോമഡി സ്കിറ്റ് ഓണറാഞ്ചികള്‍.
9.30 ന് ഓണം സ്പെഷ്യല്‍ നിങ്ങളുടെ ചോയ്സ്.
10 ന് മലയാള ചലച്ചിത്രം -മാട്ടുപ്പെട്ടി മച്ചാന്‍.
1.30 ന് ഗെയിം ഷോ ഓണക്കുടുക്കകള്‍.
2 ന് സിനിമ -സുന്ദരകില്ലാഡി.
4.30ന് കുഞ്ഞുണ്ണി മാഷും കുട്ടികളും .
5 ന് ഓണപ്പൂക്കളം.
5.30 ന് കോമഡി ഷോ തരികിട.
6 ന് സിനിമ അനിയത്തി പ്രാവ്.
9ന് സംയുക്താ വര്‍മ്മയുമായി വര്‍ത്തമാനം.
11 ന് സിനിമ -കുസൃതിക്കുറുപ്പ്.
കൈരളി
രാവിലെ 11.30 മുതല്‍ 2.30 വരെ നക്ഷത്രപ്പൂക്കളം -മമ്മൂട്ടിയും മോഹന്‍ലാലും അവതരിപ്പിക്കുന്ന പ്രത്യേക ഓണപ്പരിപാടി.
വൈകുന്നേരം 6ന് പാവം മാവേലി.
7ന് ശ്രാവണ പുഷ്പാഞ്ജലി- ഓണപ്പാട്ടുകള്‍.
8ന് വാരമുദ്ര- ചാനല്‍ വിശേഷങ്ങള്‍.
8.30 ന് അഭിയുടെ കുറ്റാന്വേഷണം.
9.30ന് ഇതാടാ മോനേ ദിനേശാ ഓണം ബംബര്‍- ടെലിഫിലിം.
10 ന് ഓര്‍മ്മ.
11 ന് മലയാള ചലച്ചിത്രഗാനങ്ങള്‍.
2












Click it and Unblock the Notifications