Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി പൊഖ്റാന്‍ പരീക്ഷണത്തെ ന്യായീകരിക്കുന്നു

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ആണവായുധ പരീക്ഷണങ്ങളെ പ്രാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ശക്തമായി ന്യായീകരിച്ചു. 1998 ഏപ്രില്‍- മെയ് മാസങ്ങില്‍ നടത്തിയ പൊഖ്റാന്‍ അണു പരീക്ഷണങ്ങള്‍ ന്യായമായിരുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്കാവശ്യമായ മുന്‍ കരുതലുകള്‍ എടുക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാന മന്ത്രി പ്രസ്താവിച്ചു.

യു.എസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഈയാഴ്ച യു.എസ് പ്രസിന്റ് ബില്‍ ക്ലിന്റണുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ഇന്ത്യയുടെ ആണവ പരീക്ഷണങ്ങളെ ശക്തമായി ന്യായീകരിക്കുന്നത്. 1998 ലെ പൊഖ്റാന്‍ പരീക്ഷണങ്ങളെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ നാവടക്കിയിരിക്കുകയാണെന്ന് വാജ്പേയി പറഞ്ഞു.സപ്തംബര്‍11 തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ - അമേരിക്കന്‍ സമൂഹം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സുരക്ഷാ ആവശ്യങ്ങള്‍ക്കായിരുന്നു ആണവപരീക്ഷണങ്ങള്‍. തന്റെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രാജ്യസുരക്ഷയാണ് പ്രധാനം. ഇന്ത്യയുടെ ഉദ്ദേശ്യങ്ങളെപ്പറ്റി ഇപ്പോല്‍ വിമര്‍ശകര്‍ക്ക് സംശയങ്ങള്‍ ഇല്ലാതായിരിക്കുന്നു - വാജ്പേയി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+