ചൊവാഴ്ച മുതല്‍ ടെലികോം ചട്ടപ്പടി സമരം
കൊച്ചി: ടെലികോം വകുപ്പ് കമ്പനിയാക്കുന്നതിനെതിരെ ടെലികോം എഞ്ചിനീയേഴ്സ് അസോസിയേഷന്‍ സപ്തംബര്‍ 12 ചൊവാഴ്ച മുതല്‍ അഖിലേന്ത്യാവ്യാപകമായി ചട്ടപ്പടി സമരം തുടങ്ങും.
എല്ലാ ടെലികോം ചീഫ് ജനറല്‍ മാനേജര്‍മാരുടെയും ഓഫീസുകള്‍ക്കു മുന്നില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന റിലേ നിരാഹാര സത്യാഗ്രഹ സമരവും ആരംഭിക്കും.
കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications