Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം ആരംഭിച്ചു

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് എ.കെ.ആന്റണിയുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണപര്യടനം സപ്തംബര്‍ 12 ചൊവാഴ്ച ആരംഭിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നാണ് ആന്റണിയുടെ പര്യടനം ആരംഭിച്ചത്.

ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ തലേദിവസമായ സപ്തംബര്‍ 24 വരെ ആന്റണി വിവിധ ജില്ലകളില്‍ പര്യടനം നടത്തും. 13 ബുധനാഴ്ച വയനാട്, 14- കണ്ണൂര്‍, 15- കോഴിക്കോട്, 16-മലപ്പുറം,പാലക്കാട് എന്നിങ്ങനെയാണ് വടക്കന്‍ ജില്ലകളിലെ പര്യടനം.

സപ്തംബര്‍ 18 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. അവിട ത്തെ പ്രചാരണത്തിനു ശേഷം 19 ന് കൊല്ലം, 20- പത്തനംതിട്ട, 21- കോട്ടയം, 22- ഇടുക്കി , 23-എറണാകുളം, 24- ആലപ്പുഴ എന്നിങ്ങനെയാണ് തെക്കന്‍ ജില്ലകളിലെ പര്യടനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+