അച്ഛന്‍െറ മരണത്തെ തുടര്‍ന്ന് മകനും മരിച്ചു
കൊച്ചി: അച്ഛന്‍െറ മരണത്തെ തുടര്‍ന്ന് മസ്കറ്റില്‍ നിന്നും നാട്ടിലെത്തിയ മകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പെരുമ്പാവൂര്‍ വട്ടയ്ക്കാട്ടുപടി വിളാവത്ത് വീട്ടില്‍ പരേതനായ ഭാസ്കരപിള്ളയുടെ മകന്‍ വി.ബി.രാജന്‍ (41) ആണ് മരിച്ചത്. സംസ്കാരം സപ്തംബര്‍ 13 ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടന്നു. മീനയാണ് ഭാര്യ. രാഹുല്‍, രേശ്മ എന്നിവര്‍ മക്കളാണ്. ആഗസ്ത് 31 ന് മരിചഅച്ഛന്റെ സംസ്കാരത്തിനും മരണാനന്തരചടങ്ങുകള്‍ക്കുമായി നാട്ടിലെത്തിയ രാജന്‍ സപ്തംബര്‍ 13 ബുധനാഴ്ച മസ്കറ്റിലേയ്ക്ക് മടങ്ങാനിരുന്നതാണ്. പത്ത് വര്‍ഷമായി വിദേശത്തായിരുന്നു.












Click it and Unblock the Notifications